പ്രത്യേകിച്ച് മുഖവുരകളൊന്നുമില്ല.
കുറേക്കാലമായി എന്തെങ്കിലുമെഴുതിയിട്ട്.
പുതുതായി ഒന്നും എഴുതാന്‍ വരുന്നില്ല.
എന്നാല്‍ പഴയതെന്തെങ്കിലുമാവാമെന്നു കരുതി.
ഇതു കഥയല്ല, ഇതില്‍ കാര്യവുമില്ല.
ഇതിലുള്ളതു മുഴുവന്‍ ഞാനും എന്‍റെ കാഴ്ചകളുമാണ്.
മനസ്സില്‍ അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന
ഓര്മ്മകളെ അടുക്കും ചിട്ടയുമില്ലാതെ തന്നെ ഇവിടെ
പകര്ത്താന്‍ ഒരു ശ്രമം.
എത്ര വിജയിക്കുമെന്നും എത്രനാള്‍ തുടര്ന്നുകൊണ്ടുപോകാന്‍
കഴിയുംന്നും അറിയില്ല.
ഓര്മ്മകളെ അടുക്കും ചിട്ടയുമില്ലാതെ തന്നെ ഇവിടെ
പകര്ത്താന്‍ ഒരു ശ്രമം.
എത്ര വിജയിക്കുമെന്നും എത്രനാള്‍ തുടര്ന്നുകൊണ്ടുപോകാന്‍
കഴിയുംന്നും അറിയില്ല.
.
രാജീവ്
2 comments:
വളരേ നാളുകള്‍ക്ക് ശേഷമുള്ള ഈ തിരിച്ചു വരവില്‍ സന്തോഷം. ആ പഴയ ബ്ലോഗ് തന്നെ നിലനിര്‍ത്തിയാല്‍ പോരെ? പലപ്പോഴും പരതിയിരുന്നു സാക്ഷിയുടെ പോസ്റ്റിനായി..തുടര്‍ന്നെഴുതുക....താങ്കളുടെ കഥകളും, വരകളും അത്ര മനോഹരമാണ്.
അപ്പോള്‍ മുഖവുരയില്ലാതെ തന്നെ ഒരു മുഖവുരയായി.ഇനി ബാക്കി കൂടി പോന്നോട്ടെ,സാക്ഷി.
Post a Comment